---
title: "പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A woman was found hanging from the window of her bedroom in Neruvambaram, Pazhyangadi."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305846/A woman was found hanging from the window of her bedroom in Neruvambaram, Pazhyangadi."
published_at: "2025-08-01T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688c627a9ff97_Screenshot_20250801_121359_Samsung_Internet.jpg"
keywords: []
---

# പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂർ :പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ.സുരഭിയെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ്: സോജൻ (പള്ളിക്കര). മകൾ: ഇവ സോജൻ. പരേതനായ സുരേഷാണ് പിതാവ്.

## Article Content

കണ്ണൂർ :പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ.സുരഭിയെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ്: സോജൻ (പള്ളിക്കര). മകൾ: ഇവ സോജൻ. പരേതനായ സുരേഷാണ് പിതാവ്.

മാതാവ് സവിത.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌പ്ലൈൻ നമ്പരുകൾ - 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305846/A woman was found hanging from the window of her bedroom in Neruvambaram, Pazhyangadi.)